ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനിതക മാറ്റംവന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ അതീവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയത്. റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് ... Boris Johnson Will Visit India, No Change In Plan So Far, Say Sources

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനിതക മാറ്റംവന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ അതീവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയത്. റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് മുഖ്യാതിഥിയായിട്ടാണ് ബോറിസിനെ ഇന്ത്യ ക്ഷണിച്ചിരുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽവിളിച്ച് ബോറിസ് ജോൺസൻ ഖേദം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. നിലവിൽ 58 പേർക്കാണ് ഇന്ത്യയിൽ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ അടക്കം കർശന നിയന്ത്രണങ്ങളാണ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

English Summary: Boris Johnson Cancels Republic Day Visit To India Over Covid Crisis In UK