തിരഞ്ഞെടുപ്പിൽ നിൽക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണം: കോടതി ഇബ്രാഹിംകുഞ്ഞിനോട്
കൊച്ചി∙ സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞിനോടു ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും.. Palarivattom Flyover, VK Ebrahim Kunju, High Court

കൊച്ചി∙ സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞിനോടു ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
English Summary: Kerala High Court warning against VK Ebrahim Kunju