തിരുവനന്തപുരം∙ എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത ശക്തമായിരിക്കെ, കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്‍ പക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന കണ്ടു. പവാറുമായുള്ള കൂടിക്കാഴ്ച | NCP | NCP kerala faction | Sharad Pawar | Mani C Kappan | LDF | TP Peethambaran | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത ശക്തമായിരിക്കെ, കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്‍ പക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന കണ്ടു. പവാറുമായുള്ള കൂടിക്കാഴ്ച അനുകൂലമെന്ന് പീതാംബരന്‍ പ്രതികരിച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അത്ര വലിയ നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന്മാണി സി. കാപ്പൻ എംഎൽഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രനും പവാറിനെ കണ്ട് കേരളത്തിലെ സാഹചര്യം വിശദീകരിച്ചിരുന്നു.

ADVERTISEMENT

English Summary: NCP kerala faction visits Sharad Pawar