ന്യൂഡൽഹി∙ ലഡാക്കിലെ പാംഗോങ് തടാകത്തോടു ചേർന്ന യഥാര്‍ത നിയന്ത്രണരേഖ കടന്നുവന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെയാണ് അതിർത്തി കടന്നെത്തിയ സൈനികൻ ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികരുടെ... Chinese Soldier Captured on Indian Side of LAC in Tense Ladakh, Questioning Underway, India China Border Dispute

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലഡാക്കിലെ പാംഗോങ് തടാകത്തോടു ചേർന്ന യഥാര്‍ഥ നിയന്ത്രണരേഖ കടന്നുവന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെയാണ് അതിർത്തി കടന്നെത്തിയ സൈനികൻ ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികരുടെ പിടിയിൽ അകപ്പെട്ടത്. അതിർത്തി കടക്കാനുണ്ടായ സാഹചര്യം മനസിലാക്കുന്നതിന് ചോദ്യം ചെയ്യലടക്കമുള്ള നടപടിക്രമങ്ങൾ സൈന്യം പൂർത്തിയാക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കുറച്ചു മാസങ്ങൾക്കുള്ളിൽ അതിർത്തി കടന്നതിന് പിടിയിലാകുന്ന രണ്ടാമത്തെ ചൈനീസ് സൈനികനാണിത്. കഴിഞ്ഞ ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ ഡെംചോക് സെക്ടറിൽ മറ്റൊരു സൈനികൻ പിടിയിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നു ദിവസങ്ങൾക്കുശേഷം ഇയാളെ ചുഷുൽ മോൾഡോ പോയിന്റിൽവച്ച് ഇന്ത്യ ചൈനയ്ക്ക് കൈമാറുകയായിരുന്നു. 

ADVERTISEMENT

ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയോടു ചേർന്ന് ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. നയതന്ത്ര, സൈനിക തലത്തിൽ പലവട്ടം ചർച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കാണുന്നതിന് സാധിച്ചിട്ടില്ല.

English Summary: Chinese Soldier Captured on Indian Side of LAC in Tense Ladakh, Questioning Underway