തീപിടിത്തമുണ്ടായപ്പോൾ നവജാതശിശു വിഭാഗത്തിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല: റിപ്പോർട്ട്
മുംബൈ∙ തീപിടിത്തമുണ്ടായപ്പോൾ ആശുപത്രിയടെ നവജാതശിശു സംരക്ഷണ വിഭാഗത്തിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. ആശുപത്രിയോട് അടുത്ത വൃത്തങ്ങളാണ് പ്രാഥമിക അന്വേഷണ നിഗമനങ്ങൾ... Newborn Ward Was Left Unattended When Fire Broke Out in Bhandara Hospital, Say Sources

മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലാശുപത്രിയിൽ പുലർച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികൾ തീപൊള്ളലേറ്റും ഏഴു പേർ പുകയിൽ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. നവജാതശിശു വിഭാഗത്തിലുണ്ടായിരുന്ന 17ൽ ഏഴു പേരെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്.
English Summary: Newborn Ward Was Left Unattended When Fire Broke Out in Bhandara Hospital, Say Sources