കൊച്ചി∙ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്കാരം. മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റെയില്‍വേ അണ്ടര്‍പാസ് വഴി പോകണം. കണിയാമ്പുഴയില്‍നിന്നുള്ളവ ഹബ് വഴി തിരിച്ചുവിടും.... Kochi, Vytila, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്കാരം. മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റെയില്‍വേ അണ്ടര്‍പാസ് വഴി പോകണം. കണിയാമ്പുഴയില്‍നിന്നുള്ളവ ഹബ് വഴി തിരിച്ചുവിടും. പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിട്ടും ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

English Summary: Traffic regulations at Vytila