തിരുവനന്തപുരം∙ കസ്റ്റംസിനെതിരെ പരാതിനൽകി ഇടതുസംഘടന. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതായാണ് ഡിജിപിക്ക് പരാതി നൽകിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. ..Customs

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കസ്റ്റംസിനെതിരെ പരാതിനൽകി ഇടതുസംഘടന. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതായാണ് ഡിജിപിക്ക് പരാതി നൽകിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മർദിച്ചതും അസഭ്യം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. കസ്റ്റംസിനെതിരെ നോട്ടിസും പുറത്തിറക്കി. കൂടുതൽ പ്രതികാരനടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.

ADVERTISEMENT

ഈ മാസം 5നാണ് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ കസ്റ്റംസിനു മുന്നിൽ ഹാജരായത്. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണൻ എത്തിയത്. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുത്തത്. 

English Summary: Left Wing Organization Gives Complaint Against Customs