കൊല്ലം ∙ കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പുനഃപരിശോധിക്കുന്നു. പുതിയ തീരുമാനം വരുന്നതുവരെ.. Sree Narayana Guru Open University, Manorama News

കൊല്ലം ∙ കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പുനഃപരിശോധിക്കുന്നു. പുതിയ തീരുമാനം വരുന്നതുവരെ.. Sree Narayana Guru Open University, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൊല്ലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പുനഃപരിശോധിക്കുന്നു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിച്ചു. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണു തീരുമാനം.

ലോഗോയെക്കുറിച്ചു പഠനം നടത്താൻ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. വി.മനോജ് അംഗങ്ങളുമായി സമിതിയെ നിയമിച്ചു.

ADVERTISEMENT

നിലവിലുള്ള ലോഗോയെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഈ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നു സർവകലാശാല അധികൃതർ വ്യക്തമാക്കി.

English Summary: Sree Narayana Guru University logo controversy