കൊച്ചി ∙ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് ‌അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. .....Nipun Cherian V4 Kerala

കൊച്ചി ∙ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് ‌അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. .....Nipun Cherian V4 Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് ‌അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയുമുണ്ട്.

ബുധനാഴ്ച കോടതി ഉത്തരവിന്റെ പകർപ്പു ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ വ്യാഴാഴ്ച മാത്രമേ പുറത്തിറങ്ങൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു കൂട്ടംകൂടാൻ ആഹ്വാനം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലാണ് കോടതി റിമാൻഡ് ചെയ്തത്. ഒപ്പം അറസ്റ്റിലായവരെ തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നൽകി വിട്ടയച്ചിരുന്നു. 

ADVERTISEMENT

English Summary: Bail for Nipun Cherian