റബ്ബറിന്റെ തറവില ഉയർത്തും; കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും
തിരുവനന്തപുരം∙ റബ്ബറിന്റെ തറവില ഏപ്രിൽ ഒന്ന് മുതൽ 170 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. നെല്ലിന്റെ സംഭരണവില 28 ആയി ഉയർത്തും. നാളികേരത്തിന്റെ സംഭരണവില 27ൽനിന്ന് | Thomas Isaac | rubber | Kerala Budget 2021 | Manorama Online

തിരുവനന്തപുരം∙ റബ്ബറിന്റെ തറവില ഏപ്രിൽ ഒന്ന് മുതൽ 170 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. നെല്ലിന്റെ സംഭരണവില 28 ആയി ഉയർത്തും. നാളികേരത്തിന്റെ സംഭരണവില 27ൽനിന്ന് 32 ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
റബ്ബർ അധിഷ്ഠിത ഉൽപന്നങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിന് 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടിയാണ് പ്രതീക്ഷിത മുതൽ മുടക്ക്. അമുൽ മോഡൽ റബ്ബർ സംഭരിക്കുന്നതിനുള്ള സഹകരണ സംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്തായിരിക്കും കമ്പനിയെന്നും മന്ത്രി പറഞ്ഞു.
English Summary: Kerala Budget 2021: Support price of rubber increased to Rs 170