ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച ചെയ്തശേമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ‘ഏറെ കാത്തിരുന്ന വിഷയത്തിൽ തീരുമാനമായിരിക്കുന്നു. പാർട്ടി... West Bengal election, West Bengal election shiv sena, West Bengal election news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച ചെയ്തശേമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ‘ഏറെ കാത്തിരുന്ന വിഷയത്തിൽ തീരുമാനമായിരിക്കുന്നു. പാർട്ടി അധ്യക്ഷനുമായി നടത്തിയ ചർച്ചയിൽ ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ചു. വൈകാതെ ഞങ്ങൾ കൊൽക്കത്തയിലെത്തും’– അദ്ദേഹം ട്വീറ്റ് ചെയ്തു.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്നത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ ബംഗാളിലെത്തി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇടതു പർട്ടികളുമായി സഹകരിച്ചാണ് കോൺഗ്രസ് മത്സരിക്കുന്നത്. 

ADVERTISEMENT

Content Highlights: Shiv Sena will contest West Bengal election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT