ന്യൂഡൽഹി∙ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ അംഗീകരിക്കുന്നില്ലെങ്കിൽ അതിൽ ചേരേണ്ടെന്ന് ഡൽഹി ഹൈക്കോടതി. വാട്സാപ്പിൽ ചേരണോ വേണ്ടയോ എന്നത് ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. Whatsapp Privacy Policy, Delhi High Court, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ അംഗീകരിക്കുന്നില്ലെങ്കിൽ അതിൽ ചേരേണ്ടെന്ന് ഡൽഹി ഹൈക്കോടതി. വാട്സാപ്പിൽ ചേരണോ വേണ്ടയോ എന്നത് ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. അതു സ്വകാര്യ ആപ്പ് ആണ്. വേണ്ടെങ്കിൽ സ്വീകരിക്കേണ്ട. മറ്റേതെങ്കിലും ആപ്പുകൾ ഉപയോഗിക്കൂ, ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ് പറഞ്ഞു. 

പല ആപ്പുകളുടെയും ടേംസ് ആൻഡ് കണ്ടീഷൻസ് വായിച്ചാൽ നിങ്ങൾ എന്തിനൊക്കെയാണ് അനുവാദം നൽകുന്നതെന്നതിൽ അദ്ഭുതം തോന്നും. ഗൂഗിൾ മാപ്സ് പോലും നിങ്ങളുടെ ഡേറ്റ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. 

ADVERTISEMENT

വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിൽ കൊണ്ടുവന്ന മാറ്റത്തിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിലെ ഹർജി. വിഷയം വിശദമായി പരിഗണിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തു. ഹർജി  ഇനി ജനുവരി 25ന് പരിഗണിക്കും. 

English Summary: "It's Voluntary, Use Some Other App": Delhi High Court On WhatsApp Policy