മുംബൈ ∙ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ‌സി‌പി 3276 ഗ്രാമപഞ്ചായത്തുകൾ നേടിയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ. ആറായിരത്തിലധികം ഗ്രാമപഞ്ചായത്തുകൾ നേടിയെന്നാണു പ്രതിപക്ഷമായ ബിജെപിയുടെ | Maharashtra | NCP | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ‌സി‌പി 3276 ഗ്രാമപഞ്ചായത്തുകൾ നേടിയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ. ആറായിരത്തിലധികം ഗ്രാമപഞ്ചായത്തുകൾ നേടിയെന്നാണു പ്രതിപക്ഷമായ ബിജെപിയുടെ അവകാശവാദം. 34 ജില്ലകളിലായി 14,000 ഗ്രാമപഞ്ചായത്തുകളിലേക്കു വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. 1.25 ലക്ഷം സ്ഥാനാർഥികൾ വിജയിച്ചു.

പാർട്ടി ചിഹ്നങ്ങളിലല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പെങ്കിലും രാഷ്ട്രീയ പാർട്ടികളോ പ്രാദേശിക നേതാക്കളോ ആണു സ്ഥാനാർഥികളെ നിർത്തുന്നത്. ‘എൻ‌സി‌പി 3276 ഗ്രാമപഞ്ചായത്തുകളിലും കോൺഗ്രസ് 1938 ഇടത്തും വിജയിച്ചു. ബിജെപി 2942 ഉം ശിവസേന 2406 ഉം പഞ്ചായത്തുകൾ നേടിയെന്നുമാണു തന്റെ പക്കലുള്ള വിവരം’– ജയന്ത് പാട്ടീൽ പറഞ്ഞു. കണക്കുകൾ നോക്കിയാൽ, സംസ്ഥാനത്തു കൂടുതൽ പഞ്ചായത്തുകൾ നേടിയതും ഏറ്റവുമധികം ജനപിന്തുണയുള്ളതുമായ പാർട്ടിയാണ് എൻസിപി. 

ADVERTISEMENT

ശിവസേന, കോൺഗ്രസ്, എൻ‌സി‌പി എന്നിവയുൾപ്പെട്ട ഭരണകക്ഷിയായ മഹാസഖ്യവുമായി താരമത്യമപ്പെടുത്തിയാൽ ബിജെപി 20 ശതമാനം സീറ്റുകൾ പോലും നേടിയിട്ടില്ലെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. നേരത്തേ, 6000 ഗ്രാമപഞ്ചായത്തുകൾ പാർട്ടി നേടിയെന്നാണു മഹാരാഷ്ട്ര ബിജെപിയു‌ടെ മുഖ്യ വക്താവ് കേശവ് ഉപാധ്യ അവകാശപ്പെട്ടത്. കണക്കുകളുടെ അടിസ്ഥാനത്തിലാണു സംസാരിക്കുന്നത്. സംസ്ഥാനത്തെ ഒന്നാം നമ്പർ പാർട്ടിയാണു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

English Summary: NCP has won highest number of Maha gram panchayats: Minister