തിരുവനന്തപുരം∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു...Walayar Case, Kerala Police

തിരുവനന്തപുരം∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു...Walayar Case, Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. റെയില്‍വേ എസ്പിയായ ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്.രാജുവും കോഴിക്കോട് ഡിസിപി ഹേമലതയുമുണ്ട്.

കേസിലെ പ്രതികളെ വെറുതേവിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പുനരന്വേഷണം ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി പുനരന്വേഷണം സിബിഐക്ക് വിടാനും സര്‍ക്കാര്‍ തീരുമാനിച്ചതാണ്.

ADVERTISEMENT

എന്നാല്‍ പുനരന്വേഷണ അനുമതി നേടുന്നതും സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് പുതിയ സംഘത്തിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി ബുധനാഴ്ച പോക്സോ കോടതിയില്‍ പുനരന്വേഷണത്തിന് അപേക്ഷ നല്‍കുമെന്ന് എസ്പി നിശാന്തിനി അറിയിച്ചു.

English Summary: Walayar Special Case Special Investigation Team