ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനീസ് ഉപരോധം: ഭരണമാറ്റത്തിന് പിന്നാലെ തിരിച്ചടി
ബെയ്ജിങ്∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉൾപ്പെടുന്നു. China, Beijing sanctions, Joe Biden, Us President, Manorama News,US President Joe Biden, Donald Trump, Breaking news, Malayalam News.

ബെയ്ജിങ്∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉൾപ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു.
ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു. ചൈന ഉയിഗുർ വംശജർക്കും മറ്റ് മത ന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന്
പോംപെയോ ആരോപിച്ചിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നു ഇവർക്കു ചൈനയ്ക്കു പുറമേ ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കുന്നതിനും വിലക്കുണ്ടെന്നും ബെയ്ജിങ് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായതിനു ശേഷം 15 മിനിറ്റിനിടെ ഉത്തരവ് ഇറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: China Sanctions 28 Former Trump Administration Officials