തിരുവനന്തപുരം∙ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിർത്താനും കഴിയുമ്പോഴാണു പൊതുപ്രവർത്തകർ ആ പേരിന് അര്‍ഹരാകുന്നതെന്നു ഒ.രാജഗോപാൽ... O Rajagopal, P Sreeramakrishnan, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിർത്താനും കഴിയുമ്പോഴാണു പൊതുപ്രവർത്തകർ ആ പേരിന് അര്‍ഹരാകുന്നതെന്നു ഒ.രാജഗോപാൽ. സ്പീക്കറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശവിരുദ്ധ ശക്തികളുടെ അ‍ജ്ഞാനുവർത്തിയായി പൊതുപ്രവര്‍ത്തകർ നിൽക്കുന്നത് ദുഃഖകരമാണ്. സ്പീക്കർക്കെതിരെ രാഷ്ട്രീയകാരണങ്ങളാൽ സാധാരണ പ്രമേയം വരാറുണ്ട്. ഇത് വ്യത്യസ്തമാണ്. അംഗങ്ങൾക്കു മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരമാണ്. സ്വാധീനത്തെയും സമ്മർദത്തെയും അതിജീവിക്കുമ്പോഴാണ് മാതൃകാ പൊതുപ്രവർത്തകരാകുന്നതെന്നും ഒ.രാജഗോപാൽ പറഞ്ഞു. 

ADVERTISEMENT

English Summary: O Rajagopal against Speaker P Sreeramakrishnan