പരശുറാം, പുനലൂർ എക്സ്പ്രസ് ഉൾപ്പെടെ 3 ട്രെയിനുകൾ കൂടി സ്പെഷലായി ഓടും
കൊച്ചി ∙ നാഗർകോവിൽ– മംഗളൂരു പരശുറാം, കണ്ണൂർ– കോയമ്പത്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് എന്നിവ സ്പെഷലായി ഒാടിക്കാൻ റെയിൽവേ ബോർഡ് അനുമതി. ഇതിൽ ഗുരുവായൂർ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം | Special Trains | Railway | Manorama Online | Manorama News

കൊച്ചി ∙ നാഗർകോവിൽ– മംഗളൂരു പരശുറാം, കണ്ണൂർ– കോയമ്പത്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് എന്നിവ സ്പെഷലായി ഒാടിക്കാൻ റെയിൽവേ ബോർഡ് അനുമതി. ഇതിൽ ഗുരുവായൂർ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം സർവീസ് ആരംഭിച്ചിരുന്നില്ല. കോച്ചുകളുടെ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിൽ മെക്കാനിക്കൽ വിഭാഗം സമയക്രമം പാലിക്കാത്തതാണു കോച്ച് ക്ഷാമത്തിന് കാരണം. പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
English Summary: More trains get permission as special service from Railway