തില്ലങ്കേരിയില്‍ യുഡിഎഫ് സീറ്റ് പിടിച്ച് എല്‍ഡിഎഫ്; 6980 വോട്ട് ഭൂരിപക്ഷം
കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 6980 വോട്ടിന്റെ ഭൂരിപക്ഷത്തിനു സിപിഎം ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യൻ കേരള | Kannur Local Body Polls, Manorama News

കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 6980 വോട്ടിന്റെ ഭൂരിപക്ഷത്തിനു സിപിഎം ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യൻ കേരള കോൺഗ്രസ് ജോസഫിന്റെ ലിന്റ ജയിംസിനെയാണു പരാജയപ്പെടുത്തിയത്.
285 വോട്ടിനു കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഡിവിഷനാണിത്. ഇത്തവണ കേരള കോൺഗ്രസ് ജോസഫിനു നൽകുകയായിരുന്നു. ഇവിടെ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥി മരിച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പ് വൈകിയത്. ഇരിട്ടി ഏരിയാ സെക്രട്ടറി സ്ഥാനം രാജിവച്ചാണു ബിനോയ് കുര്യൻ സ്ഥാനാർഥിയായത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കും. ജില്ലാ പഞ്ചായത്തിൽ ഇപ്പോൾ സീറ്റ് നില 17-7.