തിരുവനന്തപുരം ∙ വിവാദ സിം കാര്‍ഡ് തന്‍റെ പഴ്സനല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍. സിം എടുത്തു ... P Sreeramakrishnan, Diplomatic gold Smuggling, Swapna Suresh, Controversial sim was my personal number admits speaker P Sreeramakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിവാദ സിം കാര്‍ഡ് തന്‍റെ പഴ്സനല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍. സിം എടുത്തു നല്‍കിയതു പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഫോണിന്‍റെ പേരില്‍ കസ്റ്റംസിനു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം തോന്ന്യാസമെന്നു ശ്രീരാമകൃഷ്ണൻ ആവർത്തിച്ചു. പ്രമേയത്തിന് യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 9.30ന് പ്രക്ഷേപണം ചെയ്യും.

ADVERTISEMENT

English Summary: Controversial sim was my personal number admits speaker P Sreeramakrishnan