ആലപ്പുഴയ്ക്ക് പുതിയമുഖം; പരസ്പരം അഭിനന്ദിച്ച് കേന്ദ്രവും സംസ്ഥാനവും
ആലപ്പുഴ∙ ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പരസ്പരം അഭിനന്ദിച്ച് കേന്ദ്രവും സംസ്ഥാനവും. ബൈപാസ് യാഥാര്‍ഥ്യമായത് സംസ്ഥാനത്തിന്റെ സഹകരണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ | Pinarayi Vijayan | Alappuzha bypass | Nitin Gadkari | Alappuzha bypass | Alappuzha Bypass Inauguration | Manorama Online

ആലപ്പുഴ∙ ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പരസ്പരം അഭിനന്ദിച്ച് കേന്ദ്രവും സംസ്ഥാനവും. ബൈപാസ് യാഥാര്‍ഥ്യമായത് സംസ്ഥാനത്തിന്റെ സഹകരണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതില്‍ നിതിന്‍ ഗഡ്കരിയുടെ പങ്ക് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ബൈപാസ് ഉദ്ഘാടനം ചെയ്തത്. 373 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ബൈപ്പാസ് കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണ്. ഔദ്യോഗിക ഉദ്ഘാടനത്ത് ശേഷം മന്ത്രി ജി.സുധാകരന്‍ ബൈപാസിലൂടെ ആദ്യ യാത്ര നടത്തി.
English Summary: Alappuzha bypass inaugurated by Nitin Gadkari jointly with Pinarayi Vijayan