ചെന്നൈ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച്‌ മത്സരിക്കുമെന്ന് ബിജെപി മേധാവി ജെ.പി.നഡ്ഡ. ഇതാദ്യമായാണ് എഐഎഡിഎംകെയുമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച്‌ | BJP | AIADMK | Tamil Nadu Election | JP Nadda | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച്‌ മത്സരിക്കുമെന്ന് ബിജെപി മേധാവി ജെ.പി.നഡ്ഡ. ഇതാദ്യമായാണ് എഐഎഡിഎംകെയുമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച്‌ മത്സരിക്കുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് എഐഎഡിഎംകെ കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചിരുന്നു.

ബിജെപിയും എഐഎഡിഎംകെയും 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ഒരുമിച്ച്‌ മത്സരിച്ചിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ മികച്ച വിജയം നേടിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചിരുന്നു.

ADVERTISEMENT

English Summary: BJP And AIADMK Will Fight Tamil Nadu Election Together, Says JP Nadda

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT