ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് | Republic Day | PM Modi | Mann ki Baat | Narendra Modi | Red Fort violence | farmers protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കോവിഡ് വാക്സീൻ ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് വാക്സീൻ നൽകി. മറ്റ് രാജ്യങ്ങൾക്ക് വാക്സീൻ നൽകി സഹായിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: "India Was Saddened By Insult To Tricolour On Republic Day": PM Modi