ന്യൂഡൽഹി ∙ കോവിഡ് കാലത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ, സൗഖ്യമേഖലയ്ക്കായി 2,23,846 കോടിയുടെ പാക്കേജാണു മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 35,000 കോടി രൂപ കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും | Union Budget 2021 ​| Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് കാലത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ, സൗഖ്യമേഖലയ്ക്കായി 2,23,846 കോടിയുടെ പാക്കേജാണു മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 35,000 കോടി രൂപ കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും നിർമാണത്തിനും മാത്രമാണ്. നിലവിൽ രണ്ടു വാക്സീനുകളാണു രാജ്യത്ത് ഉപയോഗിക്കുന്നത്. രണ്ടെണ്ണം കൂടി ഉടൻ വരുമെന്നും ധനമന്ത്രി പറഞ്ഞു.

‘കോവിഡിനെതിരെ സ്വന്തം പൗരന്മാർക്കു സുരക്ഷയൊരുക്കുക മാത്രമല്ല, നൂറിലേറെ രാജ്യങ്ങൾക്കും സംരക്ഷണം നൽകുകയാണ് ഇന്ത്യയിൽ ലഭ്യമായ രണ്ടു വാക്സീനുകൾ. വാക്സീനേഷനും വിപണിയും കൂടുതൽ ഉഷാറാക്കാൻ രണ്ടു വാക്സീനുകൾ കൂടി വരും. ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ സഹായിക്കും’– നിർമല പറഞ്ഞു.

ADVERTISEMENT

English Summary: Union Budget 2021 | FM Sitharaman announces Rs 35,000 crore for COVID-19 vaccines