സെൻസെക്സ് 47000 കടന്ന് മുന്നോട്ട്; ഇൻഫ്രാ പ്രഖ്യാപനങ്ങൾ സെക്ടറിൽ നേട്ടമുണ്ടാക്കുന്നു
കൊച്ചി∙ ധനമന്ത്രി ബജറ്റ് പ്രഭാഷണം ആംഭിച്ചതിനു പിന്നാലെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് നിലവിൽ 930 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി 260 പോയിന്റും ഉയർച്ച രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്ക്... Stock Market, Sensex, Union Budget 2021, Budget affects Stock Market

കൊച്ചി∙ ധനമന്ത്രി ബജറ്റ് പ്രഭാഷണം ആംഭിച്ചതിനു പിന്നാലെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് നിലവിൽ 930 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി 260 പോയിന്റും ഉയർച്ച രേഖപ്പെടുത്തി. ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ വന്നത് അനുബന്ധ ഓഹരികക്ക് മികച്ച മുന്നേറ്റത്തിനു വഴിയൊരുക്കി.
ഷിപ്പിങ്, വാട്ടർവേയ്സ്, പോർട്ടുകൾ തുടങ്ങിയവയുടെ സ്വകാര്യ വൽക്കരണ പ്രഖ്യാപനങ്ങൾ അദാനി ഉൾപ്പടെയുള്ള ഓഹരികൾക്ക് നേട്ടമായിട്ടുണ്ട്. പവർ ഇൻഫ്രാ സ്ട്രക്ചർ, ഹൈഡ്രജൻ എനർജി മിഷൻ തുടങ്ങിയവയിലെ പ്രഖ്യാപനങ്ങളും സെക്ടറിൽ കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പുതിയ സ്ക്രാപ്പേജ് പോളിസി പ്രഖ്യാപനം കാർ കമ്പനികൾക്കും ബസ് നിർമാണ കമ്പനികൾക്കും ഉണർവുണ്ടാക്കുന്നതാണ്.
സെൻസെസ്, നിഫ്റ്റി സൂചികകളിൽ ഇതിനകം 2 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമായിക്കഴിഞ്ഞു. 46617.95ൽ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സ് 45433.65ലായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്.
Content Highlights: Stock Market, Sensex, Union Budget 2021, Budget affects Stock Market