ന്യൂയോര്‍ക്ക്∙ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. ബെസോസ് ഇനി എക്സിക്യുട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. Amazon CEO, Breaking News, Manorama News, Malayalam News, Jeff Bezos, Malayala Manorama.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക്∙ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. ബെസോസ് ഇനി എക്സിക്യുട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആയിരിക്കും സ്ഥാനമാറ്റം. 27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്‍റെ തീരുമാനം. 

English Summary: Jeff Bezos to step down as CEO of Amazon in third quarter