കൊച്ചി∙ ഡോളർ‌ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. ഉച്ചകഴിഞ്ഞ് കാക്കനാട് ജയിലിൽനിന്നു പുറത്തിറങ്ങിയ... M Sivasankar, Dollar Smuggling Case, Diplomatic Baggage Gold Smuggling Case, Kerala Gold Smuggling Case, Swapna Suresh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഡോളർ‌ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. ഉച്ചകഴിഞ്ഞ് കാക്കനാട് ജയിലിൽനിന്നു പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.

സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 98 ദിവസങ്ങൾക്കു ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്.

ADVERTISEMENT

English Summary: M Sivasankar gets bail in Dollar Case, will be released from jail