കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല. തൊഴിലും കുടുംബ പശ്ചാത്തലവുമാണ് സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ.. K Sudhakaran, Shanimol Osman, Pinarayi Vijayan, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല. കുലത്തൊഴിലും കുടുംബ പശ്ചാത്തലവുമാണ് സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ പോലെയുള്ളവർക്കെന്നും സുധാകരൻ ആഞ്ഞടിച്ചു.

താൻ മര്യാദ ലംഘനം നടത്തിയെങ്കിൽ ചൂണ്ടിക്കാട്ടണം. ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. ഹെലികോപ്റ്റർ യാത്രയിലൂടെ 18 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടതിന് പിന്നിൽ എന്താണെന്ന് മനസിലാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ADVERTISEMENT

അതേസമയം, പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സുധാകരൻ ഇക്കാര്യത്തിൽ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.

English Summary: K Sudhakaran stands on his comment against Pinarayi Vijayan