മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ നാനാ പഠോളെ രാജിവച്ചു; കോൺഗ്രസ് അധ്യക്ഷനായേക്കും
മുംബൈ∙ കോൺഗ്രസ് നേതാവ് നാനാ പഠോളെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പഠോളെയെ നിയമിച്ചേക്കും. പുതിയ പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണു രാജി.....Nana Patole

മുംബൈ∙ കോൺഗ്രസ് നേതാവ് നാനാ പഠോളെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പഠോളെയെ നിയമിച്ചേക്കും. പുതിയ പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണു രാജി.
കർഷക ആത്മഹത്യകളുടെ നാടായ വിദർഭ മേഖലയിൽ നിന്നുള്ള കർഷക നേതാവാണ് നാനാ പഠോളെ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.
English Summary: Maharashtra Assembly Speaker Nana Patole resigns from post, likely to be new state Congress chief