‘പിണറായി സർവീസ് കമ്മിഷൻ’ എന്ന ബോർഡുമായി യൂത്ത് കോൺഗ്രസ് മാർച്ച്
കോട്ടയം ∙ പിഎസ്‍സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‍സി എന്നതിനു പകരം പിണറായി സർവീസ് കമ്മിഷൻ എന്ന ബോർഡ് സമരക്കാർ സ്ഥാപിച്ചു. പ്രവർത്തകരെ നീക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. | Youth Congress | PSC Office | Nepotism | Manorama News

കോട്ടയം ∙ പിഎസ്‍സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്‍സി എന്നതിനു പകരം പിണറായി സർവീസ് കമ്മിഷൻ എന്ന ബോർഡ് സമരക്കാർ സ്ഥാപിച്ചു. പ്രവർത്തകരെ നീക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. 20 മിനിറ്റോളം സംഘർഷം തുടർന്നു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു.
English Summary: Youth Congress protest infront of PSC office in Kottayam