കൊച്ചി∙ ഒരു തവണ ജയിച്ചാൽ ആ സീറ്റ് ജയിച്ച പാർട്ടിയുടെതാണെന്നും അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം ഇടത് മുന്നണിയിൽ ഇല്ലെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരൻ. പാലാ സീറ്റ് | TP Peethambaran | Pala Constituency | NCP | LDF | Praful Patel | Mani C Kappan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഒരു തവണ ജയിച്ചാൽ ആ സീറ്റ് ജയിച്ച പാർട്ടിയുടെതാണെന്നും അത് വിട്ട് കൊടുക്കുന്ന കീഴ്‌വഴക്കം ഇടത് മുന്നണിയിൽ ഇല്ലെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ടി.പി. പീതാംബരൻ. പാലാ സീറ്റ് എൻസിപിക്ക് തന്നെ അവകാശപെട്ടതാണ്. ഉഭയകക്ഷി ചർച്ചകൾ നടക്കട്ടെ. മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സമയം അറിയിക്കാമെന്നാണ് പറഞ്ഞതെന്നും ടി.പി. പീതാംബരൻ പറഞ്ഞു.

പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്നായിരുന്നു മാണി സി.കാപ്പന്‍ എംഎൽഎ വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. എന്തു വന്നാലും പാലായിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary: Won't give up any seat: TP Peethambaran