രാഷ്ട്രീയനേട്ടത്തിനാണ് ശ്രമം; ശബരിമലയിൽ മുന്നണികളെ വിമര്‍ശിച്ച് എന്‍എസ്എസ്
കോട്ടയം ∙ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾ ശബരിമല വിഷയമാക്കുന്നതിൽ വിമർശനവുമായി എൻഎസ്എസ്. രാഷ്ട്രീയ നേട്ടത്തിനു വിശ്വാസികളെ സ്വാധീനിക്കാനാണു ശ്രമം. അധികാരത്തിലെത്തിയാൽ നിയമം നിർമിക്കുമെന്ന യുഡിഎഫ് നിലപാടിൽ ആത്മാർഥതയില്ല. NSS | Sabarimala | Kerala Assembly Elections | Manorama News

കോട്ടയം ∙ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾ ശബരിമല വിഷയമാക്കുന്നതിൽ വിമർശനവുമായി എൻഎസ്എസ്. രാഷ്ട്രീയ നേട്ടത്തിനു വിശ്വാസികളെ സ്വാധീനിക്കാനാണു ശ്രമം. അധികാരത്തിലെത്തിയാൽ നിയമം നിർമിക്കുമെന്ന യുഡിഎഫ് നിലപാടിൽ ആത്മാർഥതയില്ല. സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്താനോ നിയമം നിർമിക്കാനോ ശ്രമിച്ചിട്ടില്ല. കേന്ദ്രഭരണമുള്ള ബിജെപിക്ക് നിയമനിർമാണം വഴി പ്രശ്നം പരിഹരിക്കാമായിരുന്നു എന്നും എൻഎസ്എസ് അഭിപ്രായപ്പെട്ടു.
English Summary: NSS slams political parties on Sabarimala stand