തിരുവനന്തപുരം∙ ജനതാദള്‍ (എസ്) വിട്ട നേതാക്കള്‍ മടങ്ങിവരണമെന്ന് സി.കെ.നാണു എംഎല്‍എ. ജനാധിപത്യ കക്ഷിയില്‍ ‍അഭിപ്രായവ്യത്യാസം സ്വാഭാവികം. തനിക്ക് പാര്‍ട്ടി വിടാനാവില്ലെന്നും | janata dal (s) | CK Nanu | janata dal s split | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജനതാദള്‍ (എസ്) വിട്ട നേതാക്കള്‍ മടങ്ങിവരണമെന്ന് സി.കെ.നാണു എംഎല്‍എ. ജനാധിപത്യ കക്ഷിയില്‍ ‍അഭിപ്രായവ്യത്യാസം സ്വാഭാവികം. തനിക്ക് പാര്‍ട്ടി വിടാനാവില്ലെന്നും സി.കെ.നാണു പറഞ്ഞു. നേതൃത്വവുമായുള്ള ഭിന്നത മാറ്റിവച്ച് സി.കെ.നാണു സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്തു.

ജനതാദൾ (എസ്) സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. സി.കെ. നാണുവിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു കേന്ദ്ര നേതൃത്വം മാറ്റിയതു മുതൽ ഇടഞ്ഞു നിൽക്കുന്നവരാണ് പുതിയ വിഭാഗമായി മാറിയത്.

ADVERTISEMENT

Content Highlights: Janata Dal (S) split, CK Nanu