കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കൽ: പുനഃപരിശോധന ഹർജി ആവശ്യം തള്ളി
കൊച്ചി∙ കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കലിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ അനുവദിക്കണമെന്ന | kothamangalam church case | supreme court | Kerala High Court | orthodox church | jacobite church | Manorama Online

കൊച്ചി∙ കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കലിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ഹർജിക്കാർ ഹൈക്കോടതിയിലെ കേസിൽ കക്ഷി ആയിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് ഓര്‍ത്തഡോക്സ് സഭാ വികാരിക്കുള്‍പ്പെടെ പൊലീസ് സംരക്ഷണം നല്‍കണമെന്ന് 2019ലായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരായ യാക്കോബായ സഭാ വിശ്വാസികളുടെ അപ്പീലും സുപ്രീം കോടതി തള്ളിയിരുന്നു.
Content Highlights: Kothamangalam Church Case, Supreme Court