തിരുവനന്തപുരം∙ പിൻവാതില്‍ നിയമനത്തിനെതിരെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് ഉള്ളിൽ കയറി പ്രതിഷേധിച്ചു. മതിൽ ചാടി കടന്നാണ് പ്രവർത്തകർ ഉള്ളിൽ കടന്നത്. Yuvamorcha Secretariat, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പിൻവാതില്‍ നിയമനത്തിനെതിരെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് ഉള്ളിൽ കയറി പ്രതിഷേധിച്ചു. മതിൽ ചാടി കടന്നാണ് പ്രവർത്തകർ ഉള്ളിൽ കടന്നത്. വനിതാ പ്രവർത്തകർ മതിൽ ചാടി അകത്തു കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പിന്നീട് ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രകടനമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ യുവമോർച്ച പ്രവർത്തകർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് അഭിവാദ്യം അർപിച്ചശേഷമാണ് സെക്രട്ടേറിയറ്റിലേക്കു കടക്കാന്‍ ശ്രമിച്ചത്. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ നിയന്ത്രിച്ചു.

English Summary: Yuvamorcha activists enters Secretariat