സോളര്‍ തട്ടിപ്പ്: സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി; 25ന് ഹാജരാക്കണം
കോഴിക്കോട്∙ സോളര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ മാസം 25ന് ഇരുവരെയും ഹാജരാക്കണമെന്നും Biju Radhakrishnan , Saritha S Nair, Solar Case, Breaking News, Manorama News, Manorama Online, Malayalam News.

കോഴിക്കോട്∙ സോളർ തട്ടിപ്പ് കേസിൽ മൂന്നു പ്രതികളുടെ ജാമ്യം കോഴിക്കോട് കോടതി റദ്ദാക്കി. സരിത എസ്.നായർ, ബിജു രാധാകൃഷ്ണൻ, ഇവരുടെ ഡ്രൈവർ മണിലാൽ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 25ന് ഇവർ സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ ഓഫിസിലും വീട്ടിലും സോളർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
2013ലെ കേസിൽ ഇന്നു വിധി പറയാനായി മാറ്റിയതായിരുന്നു. എന്നാല്‍ സരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും എത്താതിരുന്നത്. എന്നാല്‍ ഇവരുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവർക്കുവേണ്ടി വ്യാജ രേഖകൾ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂർ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. 2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസിൽ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.
English Summary: Court cancels bail for Biju Radhakrishnan and Saritha S Nair in Solar Case