തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സുപ്രീംകോടതിയിൽ തടസഹർജി നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹർജിക്കെതിരെയാണ് | M Sivasankar | Supreme Court | Enforcement Directorate | Gold Smuggling Case | interdict plea | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിക്കെതിരെയാണ് ശിവശങ്കറിന്റെ തടസ്സ ഹർജി. ഇഡിയുടെ ഹർജിയിൽ തന്റെ വാദം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസമാണ് ഇഡി കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബർ 28നാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മൂന്നിന് ജയിൽ മോചിതനായി.

ADVERTISEMENT

English Summary: Gold Smuggling Case: M Sivasankar filed an interdict plea in Supreme Court

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT