കെ.വി.തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്; അംഗീകരിച്ച് ഹൈക്കമാന്‍ഡ്
ന്യൂഡൽഹി∙ കോണ്‍ഗ്രസുമായി ഇടഞ്ഞ് നിന്നിരുന്ന മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചു. കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ | Congress | KPCC | kpcc working president | Sonia Gandhi | Manorama Online

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചു. കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. വൈസ് പ്രസിഡന്റായി അഡ്വ. സി.കെ.ശ്രീധരനെയും നിയമിച്ചു.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരും നിലവില്‍ വര്‍ക്കിങ് പ്രസിഡന്‍റുമാരാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടി അവഗണിക്കുന്നുവെന്ന ആരോപണം കെ.വി.തോമസ് ഉന്നയിച്ചിരുന്നു. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് കെ.വി.തോമസിന് ഉന്നതപദവി നല്‍കാന്‍ തീരുമാനമായത്.
English Summary: KV Thomas appointed as KPCC working president