ശബരിമലയിൽ പ്രതിപക്ഷത്തിന്റേത് വർഗീയത: ലിംഗതുല്യതയില്‍ പിന്നോട്ടില്ല: ഡി. രാജ
തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി ഡി. രാജ.| D Raja | Sabarimala Women Entry | Manorama News

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിെഎയുടെ 3 മന്ത്രിമാരെ മല്‍സരരംഗത്തുനിന്നും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് വിജയസാധ്യത പരിശോധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് ഡി.രാജ പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കായി കാക്കുന്നു.എന്നാല്‍ നയം മാറ്റിയിട്ടില്ല. ബിജെപി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രതവേണം. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തിരിച്ചടിയാകില്ലെന്ന് ഡി. രാജ പറഞ്ഞു.
English Summary : Opposition plays communal card in Sabarimala, says D Raja