യുഡിഎഫ് ഒറ്റക്കെട്ടായാൽ ജയിക്കും; താൻ വന്നാൽ ഒരു കക്ഷിയും എതിർക്കില്ല: ജോർജ്
തൊടുപുഴ ∙ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു തിരഞ്ഞെടുപ്പ് ലാഭമാകുമെന്നു പി.സി.ജോർജ് എംഎൽഎ. ഒറ്റക്കെട്ടായിനിന്നാൽ നേരിയ മാർജിനിൽ യുഡിഎഫിനു ജയസാധ്യതയുണ്ട്. പൂഞ്ഞാറിൽ താൻ 35,000 വോട്ടിനു ജയിക്കും. യുഡിഎഫിലേക്കു ചെന്നാൽ ഒരു കക്ഷിയും | PC George | UDF | Kerala Assembly Elections | Manorama News

തൊടുപുഴ ∙ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു തിരഞ്ഞെടുപ്പ് ലാഭമാകുമെന്നു പി.സി.ജോർജ് എംഎൽഎ. ഒറ്റക്കെട്ടായിനിന്നാൽ നേരിയ മാർജിനിൽ യുഡിഎഫിനു ജയസാധ്യതയുണ്ട്. പൂഞ്ഞാറിൽ താൻ 35,000 വോട്ടിനു ജയിക്കും. യുഡിഎഫിലേക്കു ചെന്നാൽ ഒരു കക്ഷിയും എതിർക്കുമെന്നു കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു.
English Summary: PC George advice to UDF