തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർLokanath Behera, Covid Vaccine, Corona Virus, Second phase of vaccination, Kerala News, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ രണ്ടാം ഘട്ടത്തിന്  തുടക്കമായി. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ എന്നിവർ വാക്സീൻ സ്വീകരിച്ചു. 

രണ്ടാം ഘട്ടം തുടങ്ങുമ്പോഴും ആരോഗ്യപ്രവർത്തകരുടെ വാക്സിനേഷൻ എഴുപതു ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്.  മികച്ച രീതിയിൽ വാക്സീനേഷൻ നടത്തുന്ന ആദ്യ 12 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല.

ADVERTISEMENT

English Summary: Second phase of vaccination: DGP received vaccine