ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിച്ച ഓക്സ്ഫഡ്–അസ്ട്രാസെനക കോവിഡ് വാക്സീന്റെ കുട്ടികളിലെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി | Oxford Covid Vaccine | COVID-19 vaccine | children | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിച്ച ഓക്സ്ഫഡ്–അസ്ട്രാസെനക കോവിഡ് വാക്സീന്റെ കുട്ടികളിലെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി ഓക്സ്ഫഡ് സർവകലാശാല പഠനം ആരംഭിച്ചു. 

6 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ ഫലപ്രദമാണോ എന്ന് പുതിയ മിഡ്-സ്റ്റേജ് പരിക്ഷണത്തിലൂടെ കണ്ടെത്തുമെന്ന് ഓക്സ്ഫഡിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനായി മുന്നൂറോളം വോളന്റിയർമാരെ എൻറോൾ ചെയ്യുമെന്നും ആദ്യ കുത്തിവയ്പ്പുകൾ ഈ മാസം പ്രതീക്ഷിക്കുന്നതായും ഓക്സ്ഫഡ് അറിയിച്ചു. 

ADVERTISEMENT

ഈ വർഷം 3 ബില്ല്യൺ വാക്സീൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ അസ്‌ട്രാസെനക ലക്ഷ്യമിടുന്നു. ഏപ്രിൽ മാസത്തോടെ പ്രതിമാസം 200 മില്യണ്‍ ഡോസുകൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

English Summary: Oxford Covid Vaccine To Be Tested On Children For First Time