കോട്ടയം ∙ അഞ്ചു വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബർ കൃഷി പുതിയതായി തുടങ്ങാൻ റബർ ബോർഡ്. പക്ഷേ കൃഷി കേരളത്തിലല്ല. അസം, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ..Rubber Plantation

കോട്ടയം ∙ അഞ്ചു വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബർ കൃഷി പുതിയതായി തുടങ്ങാൻ റബർ ബോർഡ്. പക്ഷേ കൃഷി കേരളത്തിലല്ല. അസം, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ..Rubber Plantation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അഞ്ചു വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബർ കൃഷി പുതിയതായി തുടങ്ങാൻ റബർ ബോർഡ്. പക്ഷേ കൃഷി കേരളത്തിലല്ല. അസം, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി തുടങ്ങാനാണ് ആലോചന. കേരളത്തിൽ പുതിയ കൃഷി (പുതുകൃഷി) തുടങ്ങാൻ സ്ഥലമില്ല. അതാണു കാരണം.

എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവന്റെ നേതൃത്വത്തിലുള്ള റബർ ബോർഡ് ഉദ്യോഗസ്ഥ സംഘം ഒരാഴ്ചയായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം തുടരുന്നു. ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ റബർ കൃഷിക്ക് നല്ല പിന്തുണ നൽകുന്നുണ്ട്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ റബറിന് ആവശ്യക്കാർ കൂടുന്നു. എന്നാൽ ആഭ്യന്തര വിപണിയിലെ ആവശ്യം പോലും നിറവേറ്റാൻ ആഭ്യന്തര ഉൽപാദനത്തിന് കഴിയുന്നില്ല. 7 ലക്ഷം ടണ്ണിനടുത്താണ് ആഭ്യന്തര വാർഷിക ഉൽപാദനം. ഇതിനാൽ കൃഷിയുടെ വിസ്തൃതി കൂട്ടുക മാത്രമാണ് പോംവഴി. അന്യസംസ്ഥാന കൃഷിയിലൂടെ വർഷം 3 ലക്ഷം ടൺ അധികം ഉൽപാദിപ്പിക്കാമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. കേരളത്തിൽ ആവർത്തന കൃഷി ഫലപ്രദമാക്കാനാണ് പദ്ധതി.

English Summary: Rubber Plantation to North Eastern States

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT