എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് സിപിഎം: ‘ഒരിക്കൽ കൂടി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു’
പത്തനംതിട്ട∙ കോട്ടാങ്ങൽ പഞ്ചായത്തിനു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ എസ്ഡിപിഐ പിന്തുണച്ചതോടെ, Kottangal panchayath, SDPI, Local Body Election Kerala, Kerala News, Breaking News, Manorama News.

പത്തനംതിട്ട∙ കോട്ടാങ്ങൽ പഞ്ചായത്തിനു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസഫ് രാജിവച്ചു. നേരത്തെയും എസ്ഡിപിഐ പിന്തുണയോടെ ജയിച്ച പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് രാജിവച്ചിരുന്നു.
എൽഡിഎഫിനും എൻഡിഎയ്ക്കും 5 വീതം സീറ്റുകളുള്ള കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫിന് രണ്ടും എസ്ഡിപിഐക്ക് ഒന്നുമാണ് അംഗങ്ങൾ. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതുവരെയും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത പഞ്ചായത്താണ് കോട്ടാങ്ങൽ.
English Summary: Cautious CPM says no to SDPI in kottangal panchayath