യുവജനസംഘടനകളുടെ മാർച്ചിൽ സംഘർഷം; കണ്ണീർവാതകം, ജലപീരങ്കി
തിരുവനന്തപുരം ∙ നിയമനവിവാദത്തില്‍ തിരുവനന്തപുരത്ത് യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. പിഎസ്‌സി ഓഫീസിലേക്ക് കെഎസ‌്‌യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ

തിരുവനന്തപുരം ∙ നിയമനവിവാദത്തില്‍ തിരുവനന്തപുരത്ത് യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. പിഎസ്‌സി ഓഫീസിലേക്ക് കെഎസ‌്‌യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകർ, സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
English Summary: PSC protest turns violent