ആലപ്പുഴ ∙ അരൂരിൽ ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ചേർത്തലയിലും ആലപ്പുഴയിലും നൽകിയ സ്വീകരണത്തോടെ ഐശ്വര്യ കേരളയാത്ര ആലപ്പുഴയിൽ നാല് നിയമസഭാ മണ്ഡലങ്ങൾ | Ramesh Chennithala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അരൂരിൽ ഷാനിമോൾ ഉസ്മാന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ചേർത്തലയിലും ആലപ്പുഴയിലും നൽകിയ സ്വീകരണത്തോടെ ഐശ്വര്യ കേരളയാത്ര ആലപ്പുഴയിൽ നാല് നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ടു. ആദ്യദിനത്തിലെ അവസാന സമ്മേളനത്തിനു യാത്രനായകൻ എത്തിയത് രാത്രി പത്തേകാലിന്. എങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. ആലപ്പുഴയിൽ മുല്ലപ്പള്ളിക്ക് പകരം എം എം ഹസൻ ഉദ്ഘാടകനായി. ചേർത്തലയിലെയും അരൂരിലെയും സ്വീകരണങ്ങളാണ് ആദ്യം ഏറ്റുവാങ്ങിയത്.

ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഷാനിമോൾ ഉസ്മാൻ തന്നെയാണ് അരൂരിലെ സ്ഥാനാർഥിയെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. അരൂരിന് മാത്രമായി ചില വാഗ്ദാനങ്ങളും പ്രതിപക്ഷ നേതാവ് നടത്തി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എ.കെ.ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയും ആദ്യദിനത്തിലെ മൂന്നു സ്വീകരണയോഗങ്ങളിലും പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് കൗതുകമായി.

ADVERTISEMENT

English Summary: Ramesh Chennithala declare Shanimol Uusman as udf candidate in aroor constituency