തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2019–20 വർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന്. വെള്ളിനേഴി (പാലക്കാട്), ചേമഞ്ചേരി (കോഴിക്കോട്) ഗ്രാമപ്പഞ്ചായത്തുകൾക്കാണു Pappinisseri | Mukhathala | Thiruvananthapuram | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2019–20 വർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന്. വെള്ളിനേഴി (പാലക്കാട്), ചേമഞ്ചേരി (കോഴിക്കോട്) ഗ്രാമപ്പഞ്ചായത്തുകൾക്കാണു രണ്ടും മൂന്നും സ്ഥാനങ്ങൾ.

കൊല്ലം ജില്ലയിലെ മുഖത്തലയാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്. നെടുമങ്ങാട് (തിരുവനന്തപുരം), പെരുമ്പടപ്പ് (മലപ്പുറം) എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണ്. കൊല്ലം, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ADVERTISEMENT

സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പ്രത്യേക പദ്ധതി ധനസഹായം ലഭിക്കും. ജില്ലാതലത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകൾക്കും അവാർഡുണ്ട്. ജില്ലാ തലത്തിൽ‌ 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണു ധനസഹായം.

2019–20 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ ഗ്രാമപ്പഞ്ചായത്തുകൾക്ക് മഹാത്മാഗാന്ധി പുരസ്കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ജില്ലാതലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളാണുള്ളത്.

ADVERTISEMENT

English Summary: Best Local Government Institutions awards announced