കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്: രവി പൂജാരി അറസ്റ്റിൽ
കൊച്ചി ∙ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം ക്രൈംബ്രാഞ്ച്. രവി പൂജാരി റിമാന്‍ഡില്‍ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെടിവയ്പ് കേസില്‍ | Ravi Pujari | Beauty Parlour Shooting | Manorama News

കൊച്ചി ∙ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം ക്രൈംബ്രാഞ്ച്. രവി പൂജാരി റിമാന്‍ഡില്‍ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെടിവയ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാന്‍ ബെംഗളൂരു സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു.
അഞ്ചു ദിവസം ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അനുമതി. പ്രതിയെ കൊച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണു ബെംഗളൂരു കോടതിയെ സമീപിച്ചതെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
English Summary: Gangster Ravi Pujari arrested in beauty parlour shooting case