കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുദ്രാവാക്യവുമായി തൃണമൂൽ കോൺഗ്രസ്. ‘ബംഗ്ല നിജർ മെയ്‌കെയ് ചായെ' (ബംഗാളിന് സ്വന്തം മകളെ വേണം) എന്നാണ് മുദ്രാവാക്യം. | Trinamool Congress | Mamata Banerjee | slogan | west bengal assembly elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുദ്രാവാക്യവുമായി തൃണമൂൽ കോൺഗ്രസ്. ‘ബംഗ്ല നിജർ മെയ്‌കെയ് ചായെ' (ബംഗാളിന് സ്വന്തം മകളെ വേണം) എന്നാണ് മുദ്രാവാക്യം. കൊൽക്കത്തയിലുടനീളമുള്ള പരസ്യ ബോർഡുകളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രത്തിനൊപ്പം മുദ്രാവാക്യവും ചേർത്തിട്ടുണ്ട്.

‘കഴിഞ്ഞ കുറെ വർഷങ്ങളായി മുഖ്യമന്ത്രിയായിരിക്കുന്ന സ്വന്തം മകളെ സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. ബംഗാളിനു പുറത്തുനിന്നുള്ളവരെ ആഗ്രഹിക്കുന്നില്ല’– തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും കടുത്ത മത്സരത്തിലാണ്.

ADVERTISEMENT

English Summary: Mamata Banerjee Launches 2021 Bengal Election Slogan, Pokes "Outsiders"

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT