മടങ്ങിവരവിന് ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്; തള്ളി ലീഗ് നേതൃത്വം
കോഴിക്കോട് ∙ കൊടുവള്ളിയിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുസ്‌ലീം ലീഗിലേക്ക് തിരിച്ചുവരണമെന്ന് സംസ്ഥാന നേതാക്കൾ.. Muslim league, Koduvally MLA, Manorama News, Assembly Poll, karattu razak, Kozhikode.

കോഴിക്കോട് ∙ കൊടുവള്ളിയിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുസ്‌ലീം ലീഗിലേക്ക് തിരിച്ചുവരണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടതായി കാരാട്ട് റസാഖ് എംഎൽഎ. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഇടനിലക്കാരായി ലീഗ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
പ്രാദേശിക ലീഗ് നേതൃത്വം ഇടഞ്ഞു നിൽക്കുകയാണെന്നും സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം ഇപ്പോഴുമുണ്ടെന്നും കാരാട്ട് റസാഖ് എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ചർച്ച നടത്തിയെന്ന വാർത്ത ലീഗ് നേതൃത്വം തള്ളി.
English Summary: Controversy erupts over claim of Koduvally MLA regarding Muslim league hold talks