കൊല്ലം ∙ ആഭ്യന്തര ഔഷധ മേഖലയിലെ കിട മൽസരങ്ങളും പോരുകളും വിശദമായി അന്വേഷിച്ചറിയാൻ പഠനവുമായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഡോക്ടർമാർ തുടങ്ങിയവരിൽ നിന്നുൾപ്പെടെ വിവര ശേഖരണം തുടങ്ങി....| Pharma Study | CCI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ആഭ്യന്തര ഔഷധ മേഖലയിലെ കിട മൽസരങ്ങളും പോരുകളും വിശദമായി അന്വേഷിച്ചറിയാൻ പഠനവുമായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഡോക്ടർമാർ തുടങ്ങിയവരിൽ നിന്നുൾപ്പെടെ വിവര ശേഖരണം തുടങ്ങി.

വിപണിയിലെ അവിശുദ്ധ കച്ചവട രീതികൾ കണ്ടെത്തി നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള സിസിഐയുടെ ഈ നീക്കം രാജ്യത്തെ ഔഷധ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾക്കു വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖല. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, സ്റ്റോക്കിസ്റ്റുകൾ, രസതന്ത്രജ്ഞർ, ട്രേഡ് അസോസിയേഷനുകൾ, ഡോക്ടർമാർ, മേഖലയിലെ വിദഗ്ധർ, റെഗുലേറ്റർമാർ എന്നിവരുമായി േനരിട്ടു ചർച്ചകൾ നടത്തിയാണു പ്രധാനമായും വിവര ശേഖരണം. 

ADVERTISEMENT

ഔഷധ വിതരണം, ലാഭം, വിലക്കിഴിവ്,  മൊത്ത, റീട്ടെയിൽ തലങ്ങളിലെ നയങ്ങൾ, വിതരണത്തിന്റെ വിവിധ വശങ്ങളിൽ ട്രേഡ് അസോസിയേഷന്റെ പങ്ക്,  വിലയിലും മത്സരത്തിലും ഇ-കൊമേഴ്‌സിന്റെ സ്വാധീനം തുടങ്ങിയ എല്ലാ മേഖലകളും പഠനത്തിൽ ഉൾപ്പെടുത്തും.

മരുന്നുകളുടെ ഗുണനിലവാരം, ലഭ്യത,  വില എന്നിവയും പഠനത്തിലുണ്ട്. ഗുണനിലവാരമുള്ള മരുന്നു കുറഞ്ഞ വിലയ്ക്ക് എല്ലാവർക്കും ലഭ്യമാക്കാനുള്ള നിർദേശങ്ങളും അന്തിമ റിപ്പോർട്ടിൽ സിസിഐ ഉൾപ്പെടുത്തും.  കൺസൾട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാർച്ച് 19 വരെ pharmastudy@cci.gov.in എന്ന ഇ മെയിലിൽ വിവരങ്ങൾ പങ്കുവയ്ക്കാം 

ADVERTISEMENT

English Summary: CCI commences pharma study to understand the competition behind